Session on British Education on September 22, 2024 Get link Facebook X Pinterest Email Other Apps കാവുപടി: രാജീവ് മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ ബ്രിട്ടീഷ് വിദ്യാഭാസത്തെ കുറിച്ചുള്ള ചർച്ച സംഘടിപ്പിച്ചു. വിഷ്ണു, ജിഷാന , വൈശാഖ്, ആഷ്‌ലി നേതൃത്വം നൽകി. Comments
Comments
Post a Comment